Wednesday, May 1, 2024
HomeNew Yorkഓമന വാസുദേവ് കേരളത്തിൽ നിര്യതയായി.

ഓമന വാസുദേവ് കേരളത്തിൽ നിര്യതയായി.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂ യോർക്ക് : പ്രമുഖ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ  ഓമന വാസുദേവ് കേരളത്തിൽ നിര്യാതയായി. ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്നു അവർ കുറച്ചു കാലമായി കേരളത്തിൽ ആയിരുന്നു താമസം.

വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭ കാലം മുതലുള്ള പ്രവർത്തകയും പേട്രൺ കൂടിയായ ശ്രീമതി ഓമന വാസുദേവിന്റെ നിര്യാണത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അനുശോചനം രേഖപ്പെടുത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments