Tuesday, April 30, 2024
HomeIndiaസൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.

ജോൺസൺ ചെറിയാൻ.

രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments