Tuesday, April 30, 2024
HomeIndiaതാമരശേരി താലുക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം.

താമരശേരി താലുക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം.

ജോൺസൺ ചെറിയാൻ.

താമരശേരി താലുക്ക് ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം. പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പിൽ നിന്നോ പൊലീസിൽ നിന്നോ നീതി ലഭിച്ചില്ലെന്ന് യുവതി. കോടതിയെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ദമ്പതികൾ പറയുന്നു. തലയ്ക്ക് ക്ഷതമേറ്റ് നാലുമാസമായി വെന്റിലേറ്ററിൽ ആയിരുന്ന നവജാതശിശു ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments