Thursday, May 9, 2024
HomeNewsസിഡ്നിയിൽ 5 പേരെ അക്രമി കുത്തിക്കൊന്നു.

സിഡ്നിയിൽ 5 പേരെ അക്രമി കുത്തിക്കൊന്നു.

ജോൺസൺ ചെറിയാൻ.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിങ് മാളിൽ ആക്രമണം. 5 പേരെ അക്രമി കുത്തിക്കൊന്നു. നിരവധിപേർക്കും പരുക്കേറ്റു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments