Monday, May 27, 2024
HomeKeralaമണിപ്പൂരിൽ തകർക്കപ്പെട്ട പള്ളിയുടെ ചിത്രവുമായി ജെയ്ക് സി തോമസ്.

മണിപ്പൂരിൽ തകർക്കപ്പെട്ട പള്ളിയുടെ ചിത്രവുമായി ജെയ്ക് സി തോമസ്.

ജോൺസൺ ചെറിയാൻ.

കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിന്ദി സിനിമ ‘കേരളാ സ്‌റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിച്ച രൂപതകള്‍ക്കെതിരെ സി.പി.ഐ.എം. നേതാവ് ജെയ്ക്ക് സി. തോമസ്. ലവ് ജിഹാദും കേരളാ സ്‌റ്റോറിയും പച്ചക്കള്ളമാണെന്നും കല്ലുവെച്ച നുണയും പരമ നെറികേടുമാണെന്നും പറഞ്ഞ അദ്ദേഹം, വിഷം നിറച്ചൊരു എല്ലിന്‍ കഷ്ണം മാത്രമായ കേരളാ സ്‌റ്‌റോറിയുടെ പ്രചാരകരോടായി ‘ഹാ കഷ്ട’മെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments