Monday, May 20, 2024
HomeKeralaസ്വ‍ര്‍ണവിലയിൽ വീണ്ടും കുതിപ്പ്.

സ്വ‍ര്‍ണവിലയിൽ വീണ്ടും കുതിപ്പ്.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് സ്വ‍ര്‍ണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വ‍ണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വര്‍ണ വില 52,800 രൂപയുമായി. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments