Tuesday, May 21, 2024
HomeKeralaചൂടിന് ശമനമില്ല പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്.

ചൂടിന് ശമനമില്ല പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന ചൂട് പാലക്കാട്. ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസുമുതൽ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments