Sunday, April 28, 2024
HomeKeralaതാനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി കക്ഷി ചേരും.

താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി കക്ഷി ചേരും.

വെൽഫെയർ പാർട്ടി.

തിരൂർ : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ മോഹനൻ ജുഡീഷ്യൽ കമ്മീഷനിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ തിരൂരിൽ നടന്ന കമ്മീഷൻ്റെ തെളിവെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് വേണ്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, വസ്താന്വേഷണ റിപ്പോർട്ട് കൺവീനർ ഹബീബ് റഹ്മാൻ സി.പി എന്നിവർ ഹാജരായി. കേസിൽ കക്ഷി ചേരുന്നതിന് വെൽഫെയർ പാർട്ടിക്ക് കമ്മീഷൻ അനുമതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments