Friday, March 14, 2025
HomeIndiaവീർ സവർക്കർക്കായി 30 കിലോ കുറച്ച് റൺദീപ് ഹൂഡ.

വീർ സവർക്കർക്കായി 30 കിലോ കുറച്ച് റൺദീപ് ഹൂഡ.

ജോൺസൺ ചെറിയാൻ.

തൻ്റെ സംവിധാന അരങ്ങേറ്റ ചിത്രമായ സ്വാതന്ത്ര്യ വീർ സവർക്കറിൻ്റെ പ്രമോഷൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട തിരക്കിലാണ് രൺദീപ് ഹൂഡ. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ചിത്രം പങ്കുവെച്ചുകൊണ്ട് രൺദീപ് കുറിച്ചു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments