ജോൺസൺ ചെറിയാൻ.
ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെപ്പെട്ടിരുന്ന ഇന്ത്യൻ സംഘത്തെയാണ് തിരിച്ചുവിളിച്ചത്. ഇവർക്ക് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.