ജോൺസൺ ചെറിയാൻ.
സംഘടിത അവകാശങ്ങള്‍ക്കായുള്ള പോരാട്ടം വനിതകള്‍ തുടരണമെന്ന് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീണ്‍. നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.