Sunday, May 19, 2024
HomeKeralaയുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു.

യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു.

ജോൺസൺ ചെറിയാൻ.

മധ്യപ്രദേശിൽ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം വനത്തിൽ ഒളിച്ച രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments