ബിജു ജോൺ .
ഫിലാഡെൽഫിയ: കുണ്ടറ കുട്ടത്തിൽ തോമസ് ജോണിൻറെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി. പരേത കൂട്ടിക്കൽ മുതിരപ്പറമ്പിൽ കുടുംബാംഗവും റി.പി.എം / ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, ഫിലാഡെൽഫിയ സഭാംഗവുമാണ്.
മക്കൾ: അനിൽ ജോൺ, ബഞ്ചമിൻ ജോൺ, എബി ജോൺ, ഹെപ്സി ജോർജ്, (ഏവരും യുഎസ്എ), എമി പ്രിൻസ് (ആസ്ടേലിയ), സഹിൽ ജോൺ, ആബി ജോൺ (ഇരുവരും യു.എസ്).
മരുമക്കൾ. ജോളി അനിൽ, മോളി ബഞ്ചമിൻ, ബീന എബി, പ്രിൻസ് ലൂക്കോസ്, ഡോളി സഹിൽ, സീമ ആബി.
പൊതു ദർശനം മാർച്ച് 1 വൈകിട്ട് 6.30 നും സംസ്കാര ശുശ്രൂഷ മാർച്ച് 2 രാവിലെ 9.30ന് നടക്കും
Address: 7520 Bustleton Ave, Philadelphiya, PA 19152