Thursday, May 30, 2024
HomeKeralaറെയിൽവേ ലൈനിൽ കയറിപ്പിടിച്ചു ഷോക്കേറ്റ യുവാവ് ഗുരുതര നിലയിൽ.

റെയിൽവേ ലൈനിൽ കയറിപ്പിടിച്ചു ഷോക്കേറ്റ യുവാവ് ഗുരുതര നിലയിൽ.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക്ക് ഷോക്കേറ്റു. റെയിൽവേ ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ ത്യക്കണ്ണാപുരം സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. റെയിൽവേയ്ക്ക് സമീപമുള്ള മതിൽ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments