Monday, May 20, 2024
HomeNewsകലിഫോർണിയയിൽ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത.

കലിഫോർണിയയിൽ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത.

ജോൺസൺ ചെറിയാൻ.

കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിക്കുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments