Thursday, May 9, 2024
HomeNewsമാർക്ക് ബൗച്ചറിൻ്റെ അഭിമുഖത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ.

മാർക്ക് ബൗച്ചറിൻ്റെ അഭിമുഖത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ.

ജോൺസൺ ചെറിയാൻ.

രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തുകൊണ്ടെന്ന പരിശീലകൻ മാർക്ക് ബൗച്ചറിൻ്റെ വിശദീകരണത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ റിതിക സജ്ദേശ്. സ്മാഷ് സ്പോർട്സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ച വിഡിയോയുടെ കമൻ്റ് ബോക്സിലാണ് റിതിക അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments