Monday, May 20, 2024
HomeKeralaകേരളം ബിജെപിക്കൊപ്പം വരും സുരേഷ് ഗോപി.

കേരളം ബിജെപിക്കൊപ്പം വരും സുരേഷ് ഗോപി.

ജോൺസൺ ചെറിയാൻ.

തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments