ജോൺസൺ ചെറിയാൻ.
പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ ബൃഹത്ത് പദ്ധതിയായ മലയാളി ചെയിന് തുടക്കം കുറിച്ച് 24. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ ചേർത്ത് നിർത്തുക ലക്ഷ്യം. കുട്ടികളിൽ ഉണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേക ശ്രദ്ധ നൽകും. ജനക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതികൾ 24 കണക്ടിലൂടെ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുമെന്ന് ട്വന്റിഫോർ ഉറപ്പ് നൽകി.