Thursday, July 3, 2025
HomeNewsമൊണാലിസ പെയിന്റിംഗിൽ സൂപ്പ് ഒഴിച്ചു.

മൊണാലിസ പെയിന്റിംഗിൽ സൂപ്പ് ഒഴിച്ചു.

ജോൺസൺ ചെറിയാൻ.

ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേർക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാർ. 16-ാം നൂറ്റാണ്ടിൽ ലിയൊണാർഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രമാണ് മൊണാലിസ. പാരിസിലെ ലൂവർ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments