വെൽഫെയർ പാർട്ടി.
പൂക്കോട്ടൂർ: വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പൂക്കോട്ടൂർ ഇല്യൻപറമ്പിൽ പൂർത്തീകരിച്ച വെൽഫെയർ ഹോമിന്റെ താക്കോൽദാനം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഇ.സി. ആയിശ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്‌മദ് ശരീഫ് മൊറയൂർ, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, ജോയിന്റ് സെക്രട്ടറി രമ്യ രമേശ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.എം. ഹുസൈൻ, സെക്രട്ടറി നാസർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:
1. വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കോട്ടൂർ ഇല്യൻപറമ്പിൽ പൂർത്തീകരിച്ച വെൽഫെയർ ഹോമിന്റെ താക്കോൽദാനം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് നിർവഹിക്കുന്നു.
2. വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കോട്ടൂർ ഇല്യൻപറമ്പിൽ പൂർത്തീകരിച്ച വെൽഫെയർ ഹോമിന്റെ താക്കോൽദാനം നിർവഹിച്ച് ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് സംസാരിക്കുന്നു.