Wednesday, December 25, 2024
HomeNew Yorkസാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു.

സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു.

പി പി ചെറിയാൻ.

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ),  ന്യൂയോർക്കിൽ അന്തരിച്ചു.1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസ്  ഉദ്യോഗസ്ഥനായിരുന്നു

ഭാര്യ: റൂബി ബെഞ്ചമിൻ
മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ
മരുമക്കൾ: ശേബ ബെഞ്ചമിൻ
മാതാവ്: തങ്കമ്മ സാമുവേൽ

സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ്‌ ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവു)

പൊതു ദർശനം :      ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ
സംസ്കാരശുശ്രുഷ: ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ

Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601
Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments