ജോൺസൺ ചെറിയാൻ.
ഭീകരവാദം, പുതിയ ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്യാനാണ് യോഗം. മൂന്നു ദിവസത്തെ യോഗം നാളെ രാജസ്ഥാനിലെ ജയ്പൂരിൽ ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും ഡിജിപി മാരും ഐജിമാരും യോഗത്തിൽ പങ്കെടുക്കും. മാവോയിസ്റ്റ് വിഷയവും യോഗത്തിൽ ചർച്ചയാവും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തർ സംസ്ഥാന സേവനത്തിലെ ഏകോപനവും ചർച്ചയാകും.