Monday, May 20, 2024
HomeKeralaസ്വർണവിലയിൽ നേരിയ വർധന.

സ്വർണവിലയിൽ നേരിയ വർധന.

ജോൺസൺ ചെറിയാൻ.

സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5875 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ വർധിച്ച് 4860 രൂപയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments