Sunday, September 8, 2024
HomeIndiaബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ.

ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ.

ജോൺസൺ ചെറിയാൻ.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments