Thursday, June 19, 2025
HomeKeralaതിരുവനന്തപുരം ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.

തിരുവനന്തപുരം ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.

ജോൺസൺ ചെറിയാൻ.

ആറ്റിങ്ങൽ ആലങ്ങോടാണ് സംവം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments