Thursday, November 7, 2024
HomeKeralaകത്തോലിക്കാ സഭ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് KCBC.

കത്തോലിക്കാ സഭ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് KCBC.

ജോൺസൺ ചെറിയാൻ.

കത്തോലിക്കാ സഭ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി KCBC ജാഗ്രതാ കമ്മീഷൻ. സ്വവർഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവം മാത്രമാണെന്നാണ് സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ KCBC ജാഗ്രതാ കമ്മീഷന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments