Tuesday, January 28, 2025
HomeNewsഅയോധ്യ രാമക്ഷേത്രത്തിന്റെ 18 വാതിലുകൾ സ്വർണം പൂശും.

അയോധ്യ രാമക്ഷേത്രത്തിന്റെ 18 വാതിലുകൾ സ്വർണം പൂശും.

ജോൺസൺ ചെറിയാൻ.

അയോധ്യയിലെ രാമ​ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള വാതിലുകൾ സ്വർണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വാതിലിന്റെ നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വർണം പൂശുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments