Tuesday, May 21, 2024
HomeKeralaമനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

പടിഞ്ഞാറ്റുമുറി : മനഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡയലോഗ് സെന്റർ മക്കരപറമ്പ ചാപ്റ്റർ പടിഞ്ഞാററുമുറിയിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ഐ സമീൽ വിഷയമവതരിപ്പിച്ചു.
സുഭാഷ്, കെ.എം കോയ, എൻ.കെ അബ്ദുൽ അസീസ്, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ഗോപകുമാർ, രാജൻ, വി.കെ കബീർ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ: മനഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡയലോഗ് സെന്റർ മക്കരപറമ്പ ചാപ്റ്റർ പടിഞ്ഞാററുമുറിയിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ മാധ്യമ പ്രവർത്തകൻ ഐ സമീൽ സംസാരിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments