Monday, July 1, 2024
HomeKeralaപെട്രോൾ പമ്പിൽ കവർച്ച .

പെട്രോൾ പമ്പിൽ കവർച്ച .

ജോൺസൺ ചെറിയാൻ.

പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് -മുക്കത്തെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിലാണ് മുഖ്യപ്രതി വയനാട് കാവുമന്ദം സ്വദേശി അൻസാർ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments