Friday, July 5, 2024
HomeKeralaരാസലഹരി വലയിൽ കൊച്ചി.

രാസലഹരി വലയിൽ കൊച്ചി.

ജോൺസൺ ചെറിയാൻ.

കൊച്ചിയിലേക്ക് രാസലഹരി ഒഴുക്ക് വർധിച്ചെന്ന് സൂചന. ഓപ്പറേഷൻ ക്ലീൻ ശക്തമാക്കി പൊലീസ്. സിറ്റി റൂറൽ മേഖലയിൽ നിന്ന് മൂന്ന് മാസത്തിനിടെ പിടിച്ചെടുത്തത് 2 കിലോയോളം എംഡിഎംഎയാണ്. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുടെ വരവിലും വൻ വർധനയാണ്.സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വിൽപനയും വർധിക്കുന്നു. പുതുവർഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments