Saturday, May 31, 2025
HomeGulfഒ.ഐ.സി.സി ദമ്മാം റീജ്യൺ കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ഒ.ഐ.സി.സി ദമ്മാം റീജ്യൺ കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ജോൺസൺ ചെറിയാൻ.

ദമ്മാമിൽ നടന്ന ജനറൽബോഡി യോഗത്തിൽ റീജ്യണൽ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരി ശിഹാബ് കായംകുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയെ 2023 – 2025 കാലയളവിൽ നയിക്കുവാൻ പ്രസിഡണ്ടായി സുരേഷ് റാവുത്തറായും ഷിനാസിനെ ജനറൽ സെക്രട്ടറിയായും ട്രഷററായി ഷാനവാസ് ഖാനെയും തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments