Friday, October 18, 2024
HomeIndiaഉത്തര കാശിയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ.

ഉത്തര കാശിയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ.

ജോൺസൺ ചെറിയാൻ.

ഉത്തര കാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തി. തടസം നീക്കി ഡ്രില്ലിം​ഗ് തുടരാൻ തീവ്രശ്രമം നടക്കുകയാണ്. തുരങ്കത്തിന് സമീപം ആംബുലൻസുകൾ സജ്ജമാണ്. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉത്തര കാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. ഏകദേശം 15 മീറ്ററാണ് ഇനി തുരക്കാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments