Monday, May 20, 2024
HomeKeralaയുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ.

യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ.

ജോൺസൺ ചെറിയാൻ.

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്‌പെക്‌ടർക്ക് ട്രാൻസ്ഫർ. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ ബനിയനും തോർത്തുമുടുത്ത് പൊലീസുകാരൻ പരാതി കേൾക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments