Monday, May 20, 2024
HomeKeralaആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് വി ശിവൻകുട്ടി.

ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് വി ശിവൻകുട്ടി.

ജോൺസൺ ചെറിയാൻ.

നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു അതിനെ തള്ളുന്നുവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് അവർക്ക് വേണ്ട സഹായവുവും പരിഗണനയും സർക്കാർ നൽകി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments