Monday, May 20, 2024
HomeGulfരാജ്യത്തുള്ള പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം.

രാജ്യത്തുള്ള പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം.

ജോൺസൺ ചെറിയാൻ.

തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഇത് പ്രകാരം ആറു മാസകാലയളവിലേയ്ക്കും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments