ജോൺസൺ ചെറിയാൻ.
1992ല്‍ വൈദ്യുതി കണക്ഷന് വിഛേദിക്കപ്പെട്ട കോഴിക്കോട് രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ കണക്ഷന് പുനസ്ഥാപിച്ചു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്. കുടിശിക തുകയായ മുഴുവന്‍ പണവും ഖാദി ബോര്‍ഡ് അടച്ചു.