ജോൺസൺ ചെറിയാൻ.
കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.