റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം: ജൂലൈ 30 ന് നടത്തിയ ഖുർആൻ വാർഷിക പരീക്ഷയിൽ ജില്ലാതല റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡണ്ട് ഡോ. നഹാസ് പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് എ.ടി. ഷറഫുദ്ധീൻ, ഖുർആൻ സ്റ്റഡീ സെന്റർ ജില്ല കോർഡിനേറ്റർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സലീം ശാന്തപുരം എന്നിവർ സംബന്ധിച്ചു.