Friday, October 11, 2024
HomeCinemaകൊറോണ ധവാൻ പ്രൊമോ ആഗസ്റ്റ് 4 ന്.

കൊറോണ ധവാൻ പ്രൊമോ ആഗസ്റ്റ് 4 ന്.

ജോൺസൺ ചെറിയാൻ .

മലയാളത്തിലെ യുവ താരപ്രതിഭകളായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ‘കൊറോണ ജവാന്‍’ എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ‘കൊറോണ ധവാന്‍’ എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു. ആഗസ്റ്റ് 4-നാണ് കൊറോണ ധവാന്‍ തീയറ്ററുകളിലെത്തുക.

RELATED ARTICLES

Most Popular

Recent Comments