Saturday, December 13, 2025
HomeKeralaസാധാരണക്കാരന്റെ അത്താണിയാണ് അദ്ദേഹം കെ സുധാകരൻ.

സാധാരണക്കാരന്റെ അത്താണിയാണ് അദ്ദേഹം കെ സുധാകരൻ.

ജോൺസൺ ചെറിയാൻ.

ഏത് പാതിരാത്രിയിലും ഉമ്മൻ ചാണ്ടിയെ പോയി കാണാം, സാധാരണക്കാരന്റെ അത്താണിയാണ് അദ്ദേഹമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഇതുപോലെ പാതയോരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നോ.സ്ത്രീകളും കുട്ടികളും മുതിർന്നവരും പ്രായഭേദമെന്യ വന്നു തമ്പടിച്ച് ജനം മണിക്കൂറൂകളായി ജനനേതാവിനായി കാത്ത് നിന്നു. പുഷ്പാർച്ചന നടത്തി അവർ പോകുമ്പോൾ ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ല. ഉമ്മൻ ചാണ്ടിക്ക് ഉമ്മൻ ചാണ്ടി മാത്രമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments