Friday, October 18, 2024
HomeIndiaപ്രധാനമന്ത്രി നാളെ ഫ്രാൻസിലേക്ക് ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ.

പ്രധാനമന്ത്രി നാളെ ഫ്രാൻസിലേക്ക് ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ.

ജോൺസൺ ചെറിയാൻ.

പ്രധാനമന്ത്രി നാളെ ഫ്രാൻസിലേക്ക്.ഈ മാസം 14 മുതൽ 16 വരെയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ.26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

Most Popular

Recent Comments