Saturday, October 19, 2024
HomeKeralaഎ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

മലപ്പൂറം ന്യൂസ്.

മലപ്പുറം : സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മാധ്യമം ഡിജിറ്റൽ സൊലൂഷൻസ് പ്രേഡക്റ്റ് ഓണർ അംജദ് അലി ഇ എം വർക്ക്ഷോപ്പ് നയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്
വർക്ക്ഷോപ്പിൽ 100 ഓളം പ്രതിനിധികൾ പങ്കെടുത്തു. വർക്ക്ഷോപ്പ് സോളിഡാരി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി ഉദ്ഘാടനം നിർവഹിച്ചു.. വർക്ക്ഷോപ്പിന് ജില്ലാ സെക്രട്ടറി യാസിർ കൊണ്ടോട്ടി , റമീം എക്കാപറമ്പ് എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments