ബിജു ജോൺ.
ന്യൂയോർക്ക്: ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നിര്യാതനായി. പരേതൻ വാപ്പാല (കൊല്ലം) വേങ്ങവിള വീട്ടിൽ പരേതനായ സാമുവേലിന്റെ മകനാണ്. വർഷങ്ങളായി ന്യൂ യോർക്ക് ഡിപ്പാർട്മെൻറ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി ശാമുവേൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗമാണ്
ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് (New Testament Church) സഭാംഗവും കൊല്ലം വാപ്പാല ദി പെന്തെക്കൊസ്ത് മിഷൻ പ്രാദേശിക സഭാംഗവുമായിരുന്നു.
ഭാര്യ: ലിസി സാമുവൽ
മക്കൾ: ജോയൽ, ജാനൽ.
മരുമകൾ: ക്രിസ്റ്റിൻ.
പൊതുദർശനം: ജൂൺ 2-ന് 4.00 pm മുതൽ 6.30 pm വരെയും, ടെസ്റ്റിമണി സർവീസ് 7.00 pm മുതൽ 9.00 pm വരെയുമാണ്.
ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79 Park Ave, Amityville, NY 11701)
സംസ്കാര ശുശ്രുഷ: ജൂൺ 3-ന് 9.00 am മുതൽ 12.00 pm വരെ.
ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79 Park Ave, Amityville, NY 11701)
സംസ്കാരം: ജൂൺ 3-ന് 1.00 pm, Pinelawn Memorial Park, 2030 Wellwood Ave, Farmingdale, NY 11735
Live Stream Links Below:
1) For Friday: https://www.youtube.com/live/ 4pGzZlrYkvc?feature=share
2) For Saturday & Burial: https://www.youtube.com/live/ Hg_p-R8t7hY?feature=share
3) Arial View both days: https://www.youtube.com/live/