Sunday, September 24, 2023
HomeIndiaദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ടുനല്‍കി കുടുംബം.

ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ടുനല്‍കി കുടുംബം.

ജോൺസൺ ചെറിയാൻ.

ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹംസംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. നെടുമ്പാശേരിവിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായതോടെയാണ് അനിശ്ചിതത്വം ഒഴിയുന്നത്.ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. തുടർന്ന് മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നാണ് വിവരം.നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാതെ കാത്തിരിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments