Friday, December 19, 2025
HomeKeralaമൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യൂവാവിന് പൊള്ളലേറ്റ് .

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യൂവാവിന് പൊള്ളലേറ്റ് .

ജോൺസൻ ചെറിയാൻ.

കോഴിക്കോട്മൊ: ബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീണ്ടും അപകടംയുവാവിനു പരുക്ക്. റെയിൽവേയിലെ കരാർ ജീവനക്കാരനായ പയ്യാനക്കൽഫാരിസ് റഹ്മാനാണ് (23) ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺപൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. രാവിലെ ഏഴോടെയാണ് സംഭവംഫോണിന്റെ ബാറ്ററിക്കു തീപിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു.തകരാറിലായതിനാൽ ഫോണിന്റെ ഡിസ്പ്ലേ രണ്ടാഴ്ച മുൻപു മാറ്റിയിരുന്നു.എന്നാൽ, ഫോണിന്റെ പ്രവർത്തനത്തിൽ തകരാറുണ്ടായിരുന്നില്ല.പതിവുപോലെ തലേന്നു രാത്രി ഫോൺ ചാർജ് ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments