Sunday, September 24, 2023
HomeNewsബ്രിട്ടൻ ആഘോഷിച്ചു.

ബ്രിട്ടൻ ആഘോഷിച്ചു.

ജോൺസൻ ചെറിയാൻ.

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണപ്പിറ്റേന്ന് തെരുവുതോറും പ്രത്യേക വിരുന്നുകളുമായി ബ്രിട്ടൻ ആഘോഷിച്ചു. റോഡുകളിൽ തീൻമേശയൊരുക്കി ബ്രിട്ടിഷ് പതാകയുടെ പടമുള്ള കപ്പുകളിൽ ചായയും കൊച്ചുപതാകകൾ കുത്തിയകേക്കും വിളമ്പി. വിവിധയിടങ്ങളിൽ ഉച്ചവിരുന്നുകളുമായി   ആഘോഷം വിഭവസമൃദ്ധമായി സന്ധ്യ വരെ നീണ്ടു.ഔദ്യോഗിക വസതിയിരിക്കുന്ന ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും അതിഥികൾക്കായി ഉച്ചവിരുന്നൊരുക്കിയുഎസ് പ്രഥമവനിത ജിൽ ബൈഡൻ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരടക്കം വൈവിധ്യമാർന്ന അതിഥിനിരയായ.

RELATED ARTICLES

Most Popular

Recent Comments