Monday, June 17, 2024
HomeAmericaഡാളസിൽ അന്തരിച്ച പി. വി ജോർജിന്റെ സംസ്കാരം ശനിയാഴ്ച.

ഡാളസിൽ അന്തരിച്ച പി. വി ജോർജിന്റെ സംസ്കാരം ശനിയാഴ്ച.

ഷാജി രാമപുരം .

ഡാളസ് : ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളി തിരുവല്ലാ മേപ്രാൽ പാലമിറ്റത്ത് പി. വി ജോർജ് (79) ഡാളസിൽ അന്തരിച്ചു. ദീർഘക്കാലം ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയമായ  ഗ്രാൻഡ് പ്രയറി മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. കുറിയന്നൂർ പുളിക്കക്കുഴിയിൽ പാട്ടത്തിൽ സറാമ്മ ജോർജ് ആണ് ഭാര്യ.

മകൻ: ജോഷ്വാ ജോസഫ് ജോർജ്

മരുമകൾ: ടോസ്മി ജോസഫ് ജോർജ്

കൊച്ചുമകൾ: ജീയാനാ സാറ ജോർജ്

സഹോദരങ്ങൾ: പി. വി. ചാണ്ടി (ചിക്കാഗോ), ഏലിയാമ്മ കുടത്തുമണ്ണിൽ (അയിരൂർ)

സംസ്കാര ശുശ്രുഷയും, പൊതുദർശനവും മെയ്‌ 6 ശനിയാഴ്ച രാവിലെ 9.30  മുതൽ ഡാളസ്  കാരോൾട്ടൻ മാർത്തോമ്മ  ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007)  വെച്ച് നടത്തപ്പെടുന്നതും തുടർന്ന്  കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾ http://keral.tv/george/ എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments