Saturday, September 28, 2024
HomeNewsഅശരണർക്കും വേദന അനുഭവിക്കുന്നവർക്കും നേരെ ഒരിക്കലും വാതിലുകൾ അടയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ .

അശരണർക്കും വേദന അനുഭവിക്കുന്നവർക്കും നേരെ ഒരിക്കലും വാതിലുകൾ അടയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ .

ജോൺസൺ ചെറിയാൻ.

ബുഡാപെസ്റ്റ് (ഹംഗറി) : അടഞ്ഞ വാതിലുകൾ സങ്കടമുണ്ടാക്കുന്നതാണെന്നും അശരണർക്കും വേദന അനുഭവിക്കുന്നവർക്ക അനുഭവിക്കുന്നവർക്കും നേരെ ഒരിക്കലും വാതിലുകൾ അടയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.
യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്ര ചർച്ചയിലൂടെ പരിഹാരം കാണണമെന്നും ത്രിദിന ഹംഗറി സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഡാന്യൂബ് നദിക്കരയിലെ കൊസ്സുത്ത് ലയോസ് ചത്വരത്തിലെ തുറന്ന വേദിയിൽ കുർബാനമധ്യേ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments