Wednesday, June 26, 2024
HomeKeralaനവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു.

നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു.

റബീ ഹുസൈൻ തങ്ങൾ.

വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ, ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ കാപ്ഷൻ : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments