Friday, April 26, 2024
HomeIndiaകേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി.

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി.

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം.കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 3 സ്വര്‍ണക്കടത്തുകേസുകളില്‍ അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചിട്ടുണ്ട്‌.പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട (535.65കിലോഗ്രാം), തമിഴ്‌നാട്‌ (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ്‌ ഉള്ളത്.

 

RELATED ARTICLES

Most Popular

Recent Comments